News

ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിൻ

jan oushadhi suvidha sanitary napkin

Jan Aushadhi Suvidha Sanitary Napkin

2018 ജൂൺ 4-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഇന്ത്യയിലെ സ്ത്രീകൾക്കായി “ജൻ ഔഷധി  സുവിധ ഓക്‌സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിൻ” ആരംഭിക്കുമെന്ന് ഇന്ത്യൻ സർക്കാർ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഈ ഘട്ടം ഇന്ത്യയിലെ സ്ത്രീകൾക്ക് പ്രത്യേകിച്ച്  നിസ്സഹായവരും നിരാലംബരും ആയവർക്ക് വൃത്തിയുള്ള , ആരോഗ്യ മുള്ള , സൗകര്യമുള്ള ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടി പ്രധാന മന്ത്രി ഉറപ്പാക്കിയ ഒരു പ്രഖ്യാപന മായിരുന്നു അത്.

ജൻ ഔഷധി സുവിധ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നതു ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരു നാപ്കിൻ കൊടുത്തു കൊണ്ടാണ്, അതായത് ഒരു പാഡിന് Rs 1 / - .  രാജ്യത്തൊട്ടാകെയുള്ള 6300 ലധികം വരുന്ന പ്രധാൻ മന്ത്രി ഭാരതീയ ജനൗഷ്ദി പരിയോജ്ന  പിഎംബിജെപി കേന്ദ്രങ്ങളിൽ കൂടിയാണ് സാനിറ്ററി നാപ്കിന്സ് വിതരണം ചെയ്യുന്നത് . സമാന സാനിറ്ററി നാപ്കിൻസിന്റെ വിപണി വില ഏകദേശം Rs. 3 / - മുതൽ Rs. ഒരു പാഡിന് 8 / - വരെ ആണ്. ASTM D-6954 (ബയോ  ഡിഗ്രേഡബിലിറ്റി ടെസ്റ്റ്) മാനദണ്ഡങ്ങൾ പാലിക്കുന്ന ഓക്‌സോ-ബയോഡീഗ്രേഡബിൾ മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ പാഡുകൾ നിർമ്മിച്ചിരിക്കുന്നത് ആയതിനാൽ ഈ  സാനിറ്ററി നാപ്കിനുകൾ പരിസ്ഥിതി സൗഹൃദകരമാണ് .

On the eve of World Environment Day 4th June 2018, Government of India proudly announced the launch of “Jan Aushadhi Suvidha Oxo-Biodegradable Sanitary Napkin” for the women of India.  This step ensured ‘Swachhta, Swasthya and Suvidha’ especilly for the underprivileged Women of India.
Jan Aushadhi Suvidha Sanitary Napkin is being made available in more than 6300 Pradhan Mantri Bhartiya Janaushdhi Pariyojna -PMBJP Kendras across the country at a minimum price of Rs. 1/-per pad. The market price of the similar Sanitary Napkins is around Rs. 3/- to  Rs. 8/- per pad. Sanitary Napkins are environmental friendly, as these pads are made with Oxo-biodegradable material complying with ASTM D-6954 (biodegradability test) standards.
jan aushadhi suvidha sanitary napkin

2.50 രൂപ വിലയുള്ള ഒരു പാഡ് ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 1 രൂപയ്ക്കാണ് ലഭ്യമാവുന്നത്. ..

ആർത്തവ ശുചിത്വ പരിപാലനത്തിന്റെ പാതയിൽ  സമൂഹത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ ഇപ്പോഴും ചില സാമൂഹിക, സാംസ്കാരിക, മതപരമായ നിയന്ത്രണങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും  രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാനിറ്ററി ഉൽ‌പന്നങ്ങൾ ലഭ്യമല്ല അല്ലെങ്കിൽ വിപണിയിൽ ലഭ്യമായ ഈ ഇനങ്ങളിൽ ഭൂരിഭാഗവും വിലകൂടിയതിനാൽ അവർ അവ തിരഞ്ഞെടുക്കുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാനിറ്ററി ഉൽ‌പന്നങ്ങൾ ലഭ്യമല്ല അല്ലെങ്കിൽ വിപണിയിൽ ലഭ്യമായ ഈ ഇനങ്ങളിൽ ഭൂരിഭാഗവും വിലകൂടിയതിനാൽ അവർ അവ തിരഞ്ഞെടുക്കുന്നില്ല. 
എല്ലാവർക്കും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷയെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനായി  കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ഉചിതമായ  നടപടികൾ  സ്വീകരിച്ചു.  സുവിധ  പാഡുകൾ ഉപയോഗത്തിൽ മൃദുവായതും സംസ്കരിക്കാൻ  വളരെ എളുപ്പവുമാണ്.  നിലവിൽ Rs. 4. വിലക്ക് ഇടത്തരം വലുപ്പമുള്ള  ഒരൊറ്റ പാക്കറ്റിൽ ആകെ 4 പാഡുകൾ ഉണ്ടായിരിക്കും. ഈ ഉൽ‌പ്പന്നത്തിന്റെ ഗുണനിലവാരം വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മികച്ചതായി കാണപ്പെടുന്നു.
It may be stated that menstruation and menstrual practices still face some social, cultural, and religious restrictions which are a big barrier in the path of menstrual hygiene management. In many parts of the country especially in rural areas girls and women do not have access to sanitary products or they do not opt for them as most of these items available in the market are bit costly.  This step has been taken by the Union Department of Pharmaceuticals to ensure the achievement of  Prime Minister Shri Narendera Modi’s vision of Affordable and Quality Healthcare for All.  pads are soft in material and very easy to dispose of. 
 
Jan Aushadhi Suvidha sanitary napkins are available across all Kendra's. Under PMBJP, more than 1.42 Crore pads have been sold in the month of March, April & May, 2020, across the country. Suvidha Pads are available in sufficient quantities across all Kendra's .  At present medium size 4 pads are available in a single packet for a total amount of Rs. 4.   Quality of this product is observed as excellent compared with the cost. 
#kissan credit Card#Pradhan manthri Jan dhan Yojna# farmer#Krishi

English Summary: Jan Aushadhi Suvidha Sanitary Napkin

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine