കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള അബാക്കസ് ടീച്ചര്‍, കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍, ടെലി കോളര്‍, ഷോറൂം മാനേജര്‍ (യോഗ്യത : ബിരുദം), ബിസിനസ്സ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ എം.ബി.എ മാര്‍ക്കറ്റിംഗ്), പ്രോജക്ട് മാനേജര്‍ (യോഗ്യത : എം.ബി.എ) സെയില്‍സ് കണ്‍സല്‍ട്ടന്റ് (യോഗ്യത : ബിരുദം/ 3 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്
ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്) , ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് , കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ക്യാഷ്യര്‍, സെയില്‍സ് മാന്‍ (യോഗ്യത: പ്ലസ് 2), ഡ്രൈവര്‍ (യോഗ്യത : എസ്.എസ്.എല്‍. സി, ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്), ഇന്‍വെന്ററി എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം,
എം.എസ്. എക്‌സല്‍ പരിജ്ഞാനം), അക്കൗണ്ടന്റ് (യോഗ്യത: ബികോം/എംകോം), ഗ്രാഫിക് ഡിസൈനര്‍ ( ഗ്രാഫിക് ഡിസൈനിംഗിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഹൗസ് കീപ്പിംഗ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത : എസ്.എസ്.എല്‍. സി) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Abacus Teacher, Customer Relations Officer, Branch Manager, Deputy Branch Manager, Tele Caller, Showroom Manager (Qualification: Degree), Business Development Executive (M / s) at Kozhikode Employment Center, Kozhikode Civil Station on March 6 at 10.30 am. BA Marketing), Project Manager (Qualification: MBA) Sales Consultant (Qualification: Degree / 3 year Diploma Course, Four Wheeler Driving License), Showroom Sales Executive, Marketing Manager, Receptionist, Customer Relations Executive, Customer Executive, Cashier, Salesman (Qualification: Plus 2), Driver (Qualification: SSLC, Four Wheeler Driving License), Inventory Executive (Qualification: Degree, MS Excel Knowledge), Accountant (Qualification: BCom / MCom), Graphic Designer (One year work in Graphic Designing) Executive), Housekeeping, Marketing Executive (Qualification: SSL C) Meeting to the posts. The District Employment Officer informed that interested candidates should appear in person along with biodata.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക,
ഫോണ്‍ - 0495 2370176
Share your comments