1. News

തൊഴിൽ രജിസ്ട്രേഷൻ മേള

വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ 40 വയസ്സിൽ താഴെയുള്ള വിധവകൾക്കായി വനിതാ ശിശു വികസന വകുപ്പും എംപ്ലോയബിലിറ്റി സെന്ററുമായി ചേർന്ന് 2021 മാർച്ച് 9 ന് തൊഴിൽ രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു.

K B Bainda
മാർച്ച് 9 ന് തൊഴിൽ രജിസ്ട്രേഷൻ മേള
മാർച്ച് 9 ന് തൊഴിൽ രജിസ്ട്രേഷൻ മേള

കൊച്ചി :വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ 40 വയസ്സിൽ താഴെയുള്ള വിധവകൾക്കായി വനിതാ ശിശു വികസന വകുപ്പും എംപ്ലോയബിലിറ്റി സെന്ററുമായി ചേർന്ന് 2021 മാർച്ച് 9 ന് തൊഴിൽ രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു.

On the occasion of Women's Day, the Department of Women and Child Development and the Employability Center are organizing a job registration fair for widows below 40 years of age in Ernakulam district on March 9, 2021.

വിശദ വിവരങ്ങൾ ഇനി പറയുന്നു. കാക്കനാട് സിവിൽ സ്റ്റേഷനിലെ നോർത്ത് ബ്ലോക്കിലെ A -4 അഞ്ചാം നിലയിൽ ഉള്ള ഡിസ്ട്രിക്ട് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ആണ് എത്തിച്ചേരേണ്ടത്.

രജിസ്ട്രേഷൻ ഫീസായി 250 രൂപ കൊണ്ടുവരുക. സമയം രാവിലെ 10.30 മുതൽ വൈകിട്ട് 4 മണിവരെ.

English Summary: Job Registration Fair

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds