1. News

കല്‍പവര്‍ദ്ധിനി ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്

തെങ്ങിന്റെ ശരിയായ വളര്‍ച്ചയ്ക്കും വേഗത്തില്‍ പൂവിട്ട് കായ്ഫലം നല്‍കുന്നതിനും നല്ല ഉല്‍പാദനം ലഭിക്കുന്നതിനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വളകൂട്ടായ കല്‍പവര്‍ദ്ധിനി നിര്‍മാണത്തി നുള്ള സാങ്കേതിക വിദ്യ, ഗവേഷണ സ്ഥാപനം പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിനു കൈമാറി.

Meera Sandeep
കല്‍പവര്‍ദ്ധിനി ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്
കല്‍പവര്‍ദ്ധിനി ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്

പത്തനംതിട്ട: തെങ്ങിന്റെ ശരിയായ വളര്‍ച്ചയ്ക്കും വേഗത്തില്‍ പൂവിട്ട് കായ്ഫലം നല്‍കുന്നതിനും നല്ല ഉല്‍പാദനം ലഭിക്കുന്നതിനും  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത വളകൂട്ടായ കല്‍പവര്‍ദ്ധിനി നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ, ഗവേഷണ സ്ഥാപനം പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിനു കൈമാറി.

ബന്ധപ്പെട്ട വാർത്തകൾ: വേരു മുതൽ ഇല വരെ; തെങ്ങിന്റെ ഗുണങ്ങൾ

തെങ്ങിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ഈ മിശ്രിതം 250 ഗ്രാം വീതം രണ്ട് തവണകളായി, മെയ്- ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസങ്ങളിലുമാണ് നല്‍കേണ്ടത്. നനസൗകര്യമുള്ള പ്രദേശങ്ങളില്‍ 125 ഗ്രാം വീതം  മൂന്ന് മാസം ഇടവിട്ട് നല്‍കുന്നത് വളത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. പത്തനംതിട്ട ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം കല്‍പവര്‍ദ്ധിനി വളക്കൂട്ട് ഉല്‍പാദിപ്പിക്കുകയും കര്‍ഷകര്‍ക്കായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.  ഫോണ്‍ : 0469-2662094/2661821

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിന്റെ തടം തുറന്ന് വളം ഇടാം

For proper growth of coconut, early flowering and fruiting and good production, the technology developed by the Central Horticultural Research Center for the production of Fertilizer Kalpavardhini has been handed over to Pathanamthitta District ICAR Krishi Vigyan Kendra by the Research Institute.

To accelerate the growth of coconut, this mixture should be given in two doses of 250 grams each, in the months of May-June and September-October. Application of 125 gm each at three months intervals is recommended to increase the efficiency of fertilizer in wet areas. Pathanamthitta District ICAR Krishi Vigyan Kendra produces Kalpawardhini Valakoot and makes it available to the farmers. Phone : 0469-2662094/2661821

English Summary: Kalpawardhini is available at ICAR Krishi Vigyan Kendra

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds