കണിച്ചുകുളങ്ങര ചാലുങ്കൽ ഹരിത ലീഡർ സംഘത്തിന്റെ കൃഷിത്തോട്ടത്തിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ശ്രീമതി.സിജി സജീവ് സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രി. ആർ.രവിപാലൻ ഭരണ സമിതി അംഗം കെ.കെ.പ്രസന്ന, കാർഷിക ഓപ്പൺ സ്കൂൾ അദ്ധ്യാപകരായ റ്റി.വി.വിക്രമൻ നായർ, കെ.പി.സുഭകേശൻ, ആനന്ദൻ അഞ്ചാതറ, ജി.മണിയൻ, പി.കെ.ശശി, സി. പുഷ്പജൻ, സെക്രട്ടറി പി.ഗീത, പി.റ്റി.ശശിധരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കാർഷിക ഓപ്പൺ സ്കൂൾ കൺവീനർ ജി.ഉദയപ്പൻ സ്വാഗതവും, ബോർഡ് മെമ്പർ കെ.കൈലാസൻ നന്ദിയും പറഞ്ഞു.
കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന് കീഴിലുള്ള കാർഷിക ഓപ്പൺ സ്കൂളിന്റെ ആറാമത് ബാച്ചിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു
കണിച്ചുകുളങ്ങര ചാലുങ്കൽ ഹരിത ലീഡർ സംഘത്തിന്റെ കൃഷിത്തോട്ടത്തിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ശ്രീമതി.സിജി സജീവ് സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രി. ആർ.രവിപാലൻ ഭരണ സമിതി അംഗം കെ.കെ.പ്രസന്ന, കാർഷിക ഓപ്പൺ സ്കൂൾ അദ്ധ്യാപകരായ റ്റി.വി.വിക്രമൻ നായർ, കെ.പി.സുഭകേശൻ, ആനന്ദൻ അഞ്ചാതറ, ജി.മണിയൻ, പി.കെ.ശശി, സി. പുഷ്പജൻ, സെക്രട്ടറി പി.ഗീത, പി.റ്റി.ശശിധരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കാർഷിക ഓപ്പൺ സ്കൂൾ കൺവീനർ ജി.ഉദയപ്പൻ സ്വാഗതവും, ബോർഡ് മെമ്പർ കെ.കൈലാസൻ നന്ദിയും പറഞ്ഞു.
Share your comments