<
  1. News

കർക്കിടകത്തിൽ ഇലക്കറികൾ ഒരുക്കി ആലപ്പുഴയിൽ അഡ് കോസ്

ആലപ്പുഴ ജില്ലാ ജൈവകർഷക സഹകരണ സംഘത്തിൻ്റെ കീഴിൽ വഴിച്ചേരി ജംഗ്ഷൻ സമീപം കാർഡ് ബാങ്ക് അങ്കണത്തിൽ പ്രവർത്തിക്കുന്ന വിഷരഹിത പച്ചക്കറി വിപണന കേന്ദ്രത്തിൽ നിന്ന് ആവശ്യക്കാർക്ക് ഇനി ഇലക്കറികളും വാങ്ങാം. കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനു് ഇലക്കറികൾ ഭക്ഷണത്തിൽ സാധാരണ ഉൾപ്പെടുത്താറുണ്ട്.നഗരവാസികളുടെ അടുക്കളയിലും ഇലക്കറികൾ എത്തിക്കുന്നതിനായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് അഡ് കോസ് പ്രസിഡൻ്റ് അഡ്വ.ജി.ഹരിശങ്കറും സെക്രട്ടറി അഡ്വ.എം.സന്തോഷ് കുമാറും പറഞ്ഞു. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള വനിതാ സെൽഫിയാണ് വൃത്തിയായി ഇലക്കറികൾപതിനഞ്ച് രൂപാ നിരക്കിൽ പായ്ക്കറ്റിലാക്കി എത്തിക്കുന്നത്. തഴുതാമ ,കൊഴുപ്പ, വിവിധ ഇനം ചീരകൾ എന്നിവയാണ് ചൊവ്വ "വെള്ളി ദിവസങ്ങളിൽ വിൽപ്പനയ്ക്കുണ്ടാവുക.

KJ Staff

English Summary: Karkidakkam fresh leaves at Alappuzha

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds