വീടിനോടുചേര്‍ന്ന് കുറച്ചെങ്കിലും സ്ഥലമുള്ളവരെയും വീട്ടമ്മമാരെയും കൃഷിയിലേക്ക് ആകർഷിക്കുക യാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ചെറുകിട കൃഷി പ്രോത്സാഹിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം കൃഷിയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുകയും അവരുടെ ഉത്പന്നത്തിന് വിപണിയും ന്യായവിലയും ഉറപ്പാക്കുകയുമാണ്.പദ്ധതിയുടെ ലക്ഷ്യം. വീട്ടില്‍ ചെറുകിട കൃഷിചെയ്യാന്‍ താത്പര്യമുള്ള ഒട്ടേറെ പേരുണ്ട്.വിപണിയില്‍ വില്‍ക്കാനാകാത്തതിനാല്‍ പലരും പിന്മാറുകയാണ്. ഇത് മാറ്റിയെടുക്കാനാണ് കര്‍ഷകമിത്രങ്ങളെ രംഗത്തിറക്കുന്നത്.
കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ കര്‍ഷകമിത്രങ്ങള്‍ വീട്ടിലെത്തും
വീടുകളിലുണ്ടാക്കുന്ന ഏത് കാര്‍ഷികോത്പന്നവും വീട്ടിലെത്തി വിപണിവിലയ്ക്ക് വാങ്ങുന്ന സംവിധാനം കൃഷിവകുപ്പൊരുക്കുന്നു. ആദ്യ ഘട്ടമായിതൃശ്ശൂര്‍ ജില്ലയിലാണ് കര്‍ഷകമിത്രങ്ങള്‍ എന്ന പേരില്‍ സംഘം ഇതിനായി രംഗത്തിറങ്ങുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ഇത് വ്യാപിപ്പിക്കും.
വീടിനോടുചേര്‍ന്ന് കുറച്ചെങ്കിലും സ്ഥലമുള്ളവരെയും വീട്ടമ്മമാരെയും കൃഷിയിലേക്ക് ആകർഷിക്കുക യാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ചെറുകിട കൃഷി പ്രോത്സാഹിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം കൃഷിയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുകയും അവരുടെ ഉത്പന്നത്തിന് വിപണിയും ന്യായവിലയും ഉറപ്പാക്കുകയുമാണ്.പദ്ധതിയുടെ ലക്ഷ്യം. വീട്ടില്‍ ചെറുകിട കൃഷിചെയ്യാന്‍ താത്പര്യമുള്ള ഒട്ടേറെ പേരുണ്ട്.വിപണിയില്‍ വില്‍ക്കാനാകാത്തതിനാല്‍ പലരും പിന്മാറുകയാണ്. ഇത് മാറ്റിയെടുക്കാനാണ് കര്‍ഷകമിത്രങ്ങളെ രംഗത്തിറക്കുന്നത്.
Share your comments