
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടത്തിവരുന്ന കെപ്കോ ചിക്കന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്ക് ഏജൻസികൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ എഴുതി തയ്യാറാക്കിയ അപേക്ഷ സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം എന്ന വിലാസത്തിൽ നവംബർ 23 അഞ്ചു മണിക്കകം സമർപ്പിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
0471-2478585
949500915
Share your comments