1. News

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഓൺലൈനായി ഹൈടെക് അടുക്കളത്തോട്ടം നിർമ്മാണത്തിൽ പരിശീലനം

കേരള കാർഷിക സർവ്വകലാശാല ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റിൽ ഈ മാസം 28, 29 തീയതികളിൽ രാവിലെ 10. 30 മുതൽ 12.30 വരെ ഓൺലൈനായി നടത്തുന്ന ഹൈടെക് അടുക്കളത്തോട്ട നിർമാണവും പരിപാലനവും പരിശീലനപരിപാടിയിൽ കാൽ സെന്റിലും അര സെന്റിലും നിർമിച്ചിട്ടുള്ള ഹൈടെക് അടുക്കളത്തോട്ടത്തിലെ നിർമ്മാണവും, പരിപാലനവും, ഗ്രോബാഗ് കൃഷി,തിരി നന സംവിധാനം തയ്യാറാക്കൽ,വെർമി കമ്പോസ്റ്റ് മൾട്ടി ടയർ ഗ്രോബാഗ് പോട്ടിംഗ് മിശ്രിതം ഉണ്ടാക്കുക, വിത്ത് പരിപാലനം, ഹൈടെക് രീതിയിൽ നഴ്സറി ചെടികൾ ഉണ്ടാക്കുന്ന വിധം, വളപ്രയോഗം ഒരു വീട്ടിലേക്ക് ആവശ്യമായ ചെടികൾ തെരഞ്ഞെടുക്കൽ, രോഗകീടനിയന്ത്രണം, മണ്ണ് പരിപാലനം, വിവിധ വിളകളുടെ പരിപാലനം, ജൈവ ജീവാണു വളങ്ങൾ/ കീടനാശിനികളുടെയും ഉപയോഗം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നു

Priyanka Menon
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഓൺലൈനായി ഹൈടെക് അടുക്കളത്തോട്ടം  പരിശീലനം
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഓൺലൈനായി ഹൈടെക് അടുക്കളത്തോട്ടം പരിശീലനം

കേരള കാർഷിക സർവ്വകലാശാല ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റിൽ ഈ മാസം 28, 29 തീയതികളിൽ രാവിലെ 10. 30 മുതൽ 12.30 വരെ ഓൺലൈനായി നടത്തുന്നു

ഹൈടെക് അടുക്കളത്തോട്ട നിർമാണവും പരിപാലനവും പരിശീലനപരിപാടിയിൽ കാൽ സെന്റിലും അര സെന്റിലും നിർമിച്ചിട്ടുള്ള ഹൈടെക് അടുക്കളത്തോട്ടത്തിലെ നിർമ്മാണവും, പരിപാലനവും, ഗ്രോബാഗ് കൃഷി,തിരി നന സംവിധാനം തയ്യാറാക്കൽ,വെർമി കമ്പോസ്റ്റ് മൾട്ടി ടയർ ഗ്രോബാഗ് പോട്ടിംഗ് മിശ്രിതം ഉണ്ടാക്കുക, വിത്ത് പരിപാലനം, ഹൈടെക് രീതിയിൽ നഴ്സറി ചെടികൾ ഉണ്ടാക്കുന്ന വിധം, വളപ്രയോഗം ഒരു വീട്ടിലേക്ക് ആവശ്യമായ ചെടികൾ തെരഞ്ഞെടുക്കൽ, രോഗകീടനിയന്ത്രണം, മണ്ണ് പരിപാലനം, വിവിധ വിളകളുടെ പരിപാലനം, ജൈവ ജീവാണു വളങ്ങൾ/ കീടനാശിനികളുടെയും ഉപയോഗം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നു.

Kerala Agricultural University's Hi-Tech Research and Training Unit on 28th and 29th of this month from 10.30 am to 12.30 pm. Conducts classes on Tire Grobag Potting Mixture, Seed Care, High Tech Technological Nursery Planting, Fertilizer Selection of Household Plants, Pest Control, Soil Care, Various Crop Management, and Use of Organic Fertilizers / Pesticides

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ http://forms.gle/S355E9F3y1PrN5R68 എന്ന ലിങ്കിലുടെ രജിസ്റ്റർ ചെയ്യാവുന്നതാണ്

ആദ്യം രജിസ്റ്റർ ചെയ്ത 50 പേരെ മാത്രം ട്രെയിനിങ്ങിൽ ഉൾപ്പെടുത്തുക യുള്ളൂ.കൂടുതൽ വിവരങ്ങൾക്ക് 0487-2960079 എന്ന നമ്പറിൽ രാവിലെ 10. 30 മുതൽ നാലുമണി വരെ ബന്ധപ്പെടുക

English Summary: Kerala Agricultural University's Hi-Tech Research and Training Unit on 28th and 29th of this month

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds