1. News

കൃഷിവകുപ്പ് കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ യഥാർഥ ഗുണം ജനങ്ങളിലെത്തിക്കുന്നു

കുറ്റ്യാട്ടൂർ മാമ്പഴം രുചിയിലും ഗുണത്തിലും പേരുകേട്ട.

Asha Sadasiv
mangoes
കുറ്റ്യാട്ടൂർ മാമ്പഴം രുചിയിലും ഗുണത്തിലും പേരുകേട്ടതാണ്  യഥാർഥ ഗുണത്തിൽ ജനങ്ങളിലെത്തിക്കാൻ കൃഷിവകുപ്പ്. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി മാങ്ങ പഴുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാമ്പമ്പഴം കൊണ്ട് പ്രശസ്തമായ പഞ്ചായത്താണ് കണ്ണൂരിലെ കുറ്റ്യാട്ടൂർ. ആരും ഇവിടെ മാവ് കൃഷി ചെയ്യാറില്ല. മാമ്പഴം കൊണ്ട് പ്രശസ്തമായ പഞ്ചായത്താണ്  എല്ലാവരുടെയും വീട്ടുവളപ്പിലും വഴിയോരങ്ങങ്ങളിലും നിറയെ മാവാണ്. മാമ്പഴക്കാലത്ത് തുശ്ചമായ വിലയ്ക്ക് പാട്ടത്തിന് നൽകും. ഈ മാങ്ങയാണ് പുറമെയ്ക്ക് എത്തുന്നത്. ഇതിൽ കാത്സ്യം കാർബൈഡ് കണ്ടതോടെ നാട്ടുകാർക്ക് ഇരട്ടി വില നൽകി കൃഷിവകുപ്പ് മാങ്ങ പറിക്കാൻ തുടങ്ങി. കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും മൂടിവച്ച് മാങ്ങ പരമ്പരാഗത രീതിയിൽ പഴുപ്പിക്കും. കൃഷിവകുപ്പിൻ്റെ ഇക്കോ ഷോപ്പുകൾ വഴി നേരിട്ട് ആവശ്യക്കാരിലേക്ക്എത്തുന്നു 
English Summary: Kerala Agriculture Department making Kuttiyatoor mangoes available to public

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds