തിരുവനന്തപുരം: കേരള ബജറ്റ് 2023 - 24 ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയ ഒരു ബജറ്റ് എന്നാണ് ധനമന്ത്രി തുടക്കത്തിൽ വിശേഷിപ്പിച്ചത്. പ്രധാന പ്രഖ്യാപനങ്ങൾ:
10:08 AM : കാർഷികമേഖലയ്ക്ക് 971 കോടി രൂപ
10:08 AM : നെല്‍കൃഷി വികസനത്തിന് 95 കോടി രൂപ
10:09 AM : സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി രൂപ
10:10 AM : റബർ സബ്സിഡിക്ക് 600 കോടി രൂപ
10:10 AM : മത്സ്യമേഖലയ്ക്ക് 321.31 കോടി രൂപ
10:10 AM : നാളികേര വികസന പദ്ധതിയ്ക്ക് 60.85 കോടി രൂപ
10:11 AM : പച്ചക്കറിക്ക് 93.45 കോടി രൂപ
10:11 AM : മത്സ്യബന്ധന ബോട്ടുകളുടെ ആധുനിക വത്കരണത്തിന് 10 കോടി രൂപ
10:12 AM : കാർഷിക കർമസേനയ്ക്ക് 8 കോടി രൂപ
10:13 AM : സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി രൂപ
10:15 AM : പ്രവാസികള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 15 കോടി രൂപ
10:15 AM : നഗരവല്‍ക്കരണത്തിന് 300 കോടി രൂപ
10:16 AM : കുടുംബശ്രീകൾക്കായി 260 കോടി രൂപ
10:17 AM : തൊഴിലുറപ്പ് പദ്ധതിയ്ക്ക് 230 കോടി രൂപ
10:20 AM : കശുവണ്ടി വികസന കോർപ്പറേഷന് 2.2 കോടി രൂപ
10:22 AM : ഊർജ്ജ മേഖലയ്ക്ക് 1158 കോടി രൂപ
10:22 AM : കയർ വ്യവസായത്തിന് 117 കോടി രൂപ
10:23 AM : തീരദേശ വികസനത്തിന് 115 കോടി രൂപ
10:25 AM : MSME യൂണിറ്റുകൾക്ക് 25.51 കോടി രൂപ
10:25 AM : വന സംരക്ഷണ പദ്ധതികൾക്ക് 10 കോടി രൂപ
10:26 AM : കെ ഫോണിന് 100 കോടി രൂപ
10:28 AM : കര കൗശല മേഖലയ്ക്ക് 4.2 കോടി രൂപ
10:29 AM : വ്യവസായ മേഖലയ്ക്ക് 1259.66 കോടി രൂപ
10:29 AM : KSRTC യ്ക്കായി 131 കോടി രൂപ
10:30 AM : വിള ഇൻഷുറൻസിനു 30 കോടി രൂപ
10:32 AM : ഗതാഗത മേഖലയ്ക്ക് 2080 കോടി രൂപ
10:30 AM : മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി രൂപ
10:33 AM : പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ
10:35 AM : അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിക്ക് 60 കോടി
10:37 AM : ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപ
10:38 AM : പട്ടികജാതി വികസന പദ്ധതികള്‍ക്ക് 2979 കോടി രൂപ
10:38 AM : എ കെ ജി മ്യൂസിയത്തിന് 6 കോടി രൂപ
10:40 AM : ശുചിത്വ മിഷന് 25 കോടി രൂപ
10:43 AM : 70,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്‍ഹികഇന്റര്‍നെറ്റ്
10:45 AM : മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനത്തിന് 15 കോടി രൂപ
10:47 AM : പരമ്പരാഗത തൊഴിലാളികൾക്ക് 90 കോടി രൂപ
10:50 AM : ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135 കോടി രൂപ
10:55 AM : പൊലീസ് വകുപ്പിന്റെ ആധുനികവത്ക്കരണത്തിന് 152.9 കോടി രൂപ
10:57 AM : വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി രൂപ
11:01 AM : കൊല്ലം പൗരാണിക വ്യാപാര ചരിത്ര മ്യൂസിയത്തിന് 19 കോടി രൂപ
Share your comments