കേരളത്തിൽ പുഞ്ചകൃഷിയില്‍ റെക്കോഡ് വിളവ്. 6.94 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 1,37,228 ഹെക്ടറില്‍നിന്ന് ലഭിച്ചത്.. 2005-06ല്‍ സപ്ലൈകോ മുഖേന സംസ്ഥാനത്ത് നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായാണ് സംഭരണം ആറു ലക്ഷം ടണ്‍ കടക്കുന്നത്.
കേരളത്തിൽ പുഞ്ചകൃഷിയില്‍ റെക്കോഡ് വിളവ്. 6.94 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 1,37,228 ഹെക്ടറില്‍നിന്ന് ലഭിച്ചത്.. 2005-06ല്‍ സപ്ലൈകോ മുഖേന സംസ്ഥാനത്ത് നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായാണ് സംഭരണം ആറു ലക്ഷം ടണ്‍ കടക്കുന്നത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 2.10 ലക്ഷം ടണ്‍ നെല്ല് അധികം ലഭിച്ചു. പ്രളയം ബാധിച്ച കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം 48,000 ടണ്‍ ടണ്‍ നെല്ല് അധികം ലഭിച്ചു..
പ്രളയശേഷം മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിച്ചതും ,. പാടശേഖരങ്ങളില്‍ എക്കല്‍ അടിഞ്ഞു വളക്കൂറുണ്ടായതും, നെല്ലിന്റെ വളര്‍ച്ചയ്ക്ക് വേണ്ട മൂലകങ്ങളുടെ അളവും കൂടി.കീടബാധ കുറഞ്ഞു. വേനല്‍മഴ ഒഴിഞ്ഞതും പുഞ്ചക്കൃഷിക്ക് നേട്ടമായി.
Share your comments