1. News

ജനങ്ങൾക്കു വേണ്ടി, ജനകീയ സർക്കാരിന്റെ ബക്രീദ്-ഓണ വിപണി

കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കു ലഭിക്കും. 44 രൂപയുള്ള കുത്തരിക്ക് 24 രൂപയ്ക്കു ലഭിക്കും.

KJ Staff

കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കു ലഭിക്കും.

44 രൂപയുള്ള കുത്തരിക്ക് 24 രൂപയ്ക്കു ലഭിക്കും.

44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് ലഭിക്കും.

വെളിച്ചെണ്ണ വിപണിയില്‍ 202 രൂപ ഓണച്ചന്തയിലെ വില 90 രൂപ.

വിലയിളവ് നല്‍കാന്‍ സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അവശ്യസാധനങ്ങളുടെ ഓണച്ചന്തവിലയും, മാർക്കറ്റ് വിലയും

അരി കുറുവ

ഓണച്ചന്ത വില25

മാർക്കറ്റ് വില 38

പച്ചരി

ഓണച്ചന്ത വില 23

മാർക്കറ്റ് വില 33

ചെറുപയർ

ഓണച്ചന്ത വില 66

മാർക്കറ്റ് വില 95

കടല

ഓണച്ചന്ത വില 43

മാർക്കറ്റ് വില 90

ഉഴുന്ന്

ഓണച്ചന്തവില66

മാർക്കറ്റ് വില 98

വന്‍പയർ

ഓണച്ചന്തവില ‍45

മാർക്കറ്റ് വില 85

തുവരപ്പരിപ്പ്

ഓണച്ചന്ത വില 65

മാർക്കറ്റ് വില 90

മുളക്

ഓണച്ചന്ത വില56

മാർക്കറ്റ് വില 95

മല്ലി

ഓണച്ചന്ത വില 74

മാർക്കറ്റ് വില 90

ബിരിയാണി അരി കൈമ

ഓണച്ചന്ത വില 70

മാർക്കറ്റ് വില 80

ബിരിയാണി അരി കോല

ഓണച്ചന്ത വില 48

മാർക്കറ്റ് വില 60

ചെറുപയര്‍ പരിപ്പ്

ഓണച്ചന്തവില 64

മാർക്കറ്റ് വില 95

പീസ് പരിപ്പ്

ഓണച്ചന്ത വില 50

മാർക്കറ്റ് വില 83

ഗ്രീന്‍പീസ്

ഓണച്ചന്ത വില 35

മാർക്കറ്റ് വില 48

ശര്‍ക്കര ഉണ്ട

ഓണച്ചന്ത വില 53

മാർക്കറ്റ് വില 65

ശര്‍ക്കര വെല്ലം

ഓണച്ചന്ത 64

മാർക്കറ്റ് വില 65

പിരിയന്‍ മുളക്

ഓണച്ചന്ത വില 79

മാർക്കറ്റ് വില 120

കടുക്

ഓണച്ചന്ത വില 50

മാർക്കറ്റ് വില 90

ഉലുവ

ഓണച്ചന്ത വില 45

മാർക്കറ്റ് വില 120

ജീരകം

ഓണച്ചന്ത വില 225

മാർക്കറ്റ് വില 240

☑ആട്ട, മൈദ, കറിപ്പൊടികള്‍ എന്നിവയ്ക്ക് വൻ വില കുറവ്.

സഹകരണ വകുപ്പ്

English Summary: kerala onam bakreed market price

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds