1. News

പച്ചത്തേയില വില 10.25 രൂപ

പച്ചത്തേയിലയുടെ ആഗസ്തിലെ താങ്ങുവില 10.25 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്‍കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം.

KJ Staff

പച്ചത്തേയിലയുടെ ആഗസ്തിലെ താങ്ങുവില 10.25 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്‍കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ, ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ വലുത് അത് കര്‍ഷകര്‍ക്ക് നല്‍കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ ഇ.പി.മേഴ്‌സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പച്ചത്തേയില വില നിര്‍ണ്ണയ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.  യോഗത്തില്‍ എസ്റ്റേറ്റ് ഫാക്ടറി പ്രതിനിധികളായ ബി.എം. ഉത്തപ്പ, എം.മാധവന്‍, ചെറുകിട തേയില കര്‍ഷക സമിതി പ്രതിനിധി കെ.സി കൃഷ്ണദാസ്, ബോട്ട്‌ലീഫ് ഫാക്ടറി പ്രതിനിധി കെ.ജോഷി വാലിപ്ലായ്ക്കല്‍, ടീ ബോര്‍ഡ് ഫാക്ടറി അഡൈ്വസറി ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

English Summary: green tea leaf gets subsidy

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds