News

ക്യാമ്പുകളിൽ 62, 148 കുടുംബങ്ങളിലെ 2,77,706 പേർ

ജില്ലയിൽ ആകെ ക്യാമ്പുകളിലായി  62, 148 കുടുംബങ്ങളിലെ 2,77,706 പേർ. അമ്പലപ്പുഴയിൽ 144 ക്യാമ്പുകളിലായി 17654 കുടുംബങ്ങളിലെ 76068 പേരാണ് ഉള്ളത്. ചേർത്തലയിൽ 89 ക്യാമ്പുകളിൽ 12430 കുടുംബങ്ങളിലെ 43703 പേർ. മാവേലിക്കരയിൽ 90 ക്യാമ്പുകളിലായി 4764 കുടുംബങ്ങളിലെ 16713 പേർ. .കുട്ടനാട്ടിൽ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. ചെങ്ങന്നൂരിൽ 132 ക്യാമ്പുകളിലായി  68232 പേരാണ് ഉള്ളത്. കാർത്തികപ്പള്ളി താലൂക്കിൽ 146 ക്യാമ്പുകളിലെ 18060 കുടുംബങ്ങളിലുള്ള 72990 പേരാണ് ഉള്ളത്.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox