<
  1. News

അംശാദായ കുടിശ്ശിക: പിരിഞ്ഞുപോയ തൊഴിലാളികളെ ഒഴിവാക്കാന്‍ അനുമതി

1. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പിരിഞ്ഞുപോയ അംഗങ്ങളുടെ അംശാദായ കുടിശ്ശിക കണക്കാക്കി 50 ശതമാനം തൊഴിലുടമയില്‍ നിന്ന് ഈടാക്കി പലിശയും പിഴപലിശയും ഒഴിവാക്കി, പിരിഞ്ഞുപോയ തൊഴിലാളികളെ ഒഴിവാക്കുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Priyanka Menon

പിരിഞ്ഞുപോയ അംഗങ്ങളുടെ ഫോറം 5 സമര്‍പ്പിച്ചിരുന്ന തീയതി വരെയുള്ള കാലയളവിലെ അംശാദായ കുടിശ്ശികയാണ് കണക്കാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2545121.

1. The District Executive Officer informed that the Kerala Shops and Commercial Establishments Workers' Welfare Board has obtained permission from the Government to exempt the departed workers by deducting 50 per cent interest and penalty from the employer on the partial arrears of the departed members. Divorced members are liable for dividend arrears for the period up to the date of submission of Form 5. Contact the District Office for more information. Phone: 0491 2545121.

2. കേരളസംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാപദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷംമുതൽ അഞ്ചുവർഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകൾക്ക് നാലുമുതൽ ഏഴുവരെ ശതമാനമാണ് പലിശനിരക്ക്.

താത്പര്യമുള്ളവർ കോഴിക്കോട് പ്രവർത്തിക്കുന്ന ജില്ലാഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 0495-2767606, 9400068511.

English Summary: Kerala Shops and Commercial Establishments Workers' Welfare Board Partial arrears

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds