പ്രളയബാധിത മേഖലയില്‍ ചെയ്യാവുന്ന കൃഷിരീതികള്‍, വിളകള്‍, സസ്യസംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിദഗ്‌ദ്ധോപദേശങ്ങള്‍ നല്‍കുന്നതിനുമായി കേരളകാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ .തൃശൂര്‍ മണ്ണുത്തിയിലുള്ള കമ്യൂണിക്കേഷന്‍ സെന്ററില്‍ 24x7 ഹെല്‍പ് ഡസ്‌ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക് സെന്ററിൻ്റെ നമ്പര്‍ 9567443673 ആണ്. ഇതുകൂടാതെ സര്‍വകലാശാലയുടെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും ഹെല്‍പ് ഡെസ്‌ക് സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക ഗവേഷണ കേന്ദ്രം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം ചുവടെ ചേര്‍ക്കുന്നു.
പ്രാദേശിക ഗവേഷണ കേന്ദ്രം, വെള്ളായണി - 0471- 2382239 (9447888948)
പ്രാദേശിക ഗവേഷണ കേന്ദ്രം, കുമരകം - 0481- 2524421
പ്രാദേശിക ഗവേഷണ കേന്ദ്രം, കായംകുളം -0479- 2443404
പ്രാദേശിക ഗവേഷണ കേന്ദ്രം, പട്ടാമ്പി - 0466- 2212275 (9447624591)
പ്രാദേശിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍ - 04936260561
പ്രാദേശിക ഗവേഷണ കേന്ദ്രം, പീലിക്കോട് - 0467- 2260632
കൃഷി വിജ്ഞാന കേന്ദ്രം, കൊല്ലം- 0474-2663599
കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം - 0481- 2523421
കൃഷി വിജ്ഞാന കേന്ദ്രം, തൃശൂര്‍- 0487-2375855
കൃഷി വിജ്ഞാന കേന്ദ്രം, പാലക്കാട് - 0466-2212279
കൃഷി വിജ്ഞാന കേന്ദ്രം,മലപ്പുറം - 0494- 2687640
കൃഷി വിജ്ഞാന കേന്ദ്രം, വയനാട്- 0493-6260411
കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂര്‍ - 0460 -2226087
Share your comments