ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യുനമർദം രൂപപെട്ടതിനെ തുടർന്ന് അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ പ്രധാന ജില്ലകളായ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, എന്ന് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണ് മഞ്ഞളിക്കുന്ന വിലയിൽ മഞ്ഞൾ !
Pic Courtesy: Pexels.com
Share your comments