<
  1. News

ഖാദി വിപണന മേള ഫെബ്രുവരി 10 മുതൽ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോവിഡ് 19 അതിജീവനത്തിൻറെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന ഖാദി വിപണനമേള ഫെബ്രുവരി 10 മുതൽ സംഘടിപ്പിക്കുന്നു.

K B Bainda
വിപണനമേള മാർച്ച് 10ന്  സമാപിക്കും.
വിപണനമേള മാർച്ച് 10ന് സമാപിക്കും.

തൃശൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോവിഡ് 19 അതിജീവനത്തിൻറെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഖാദി വിപണനമേള  ഫെബ്രുവരി 10 മുതൽ സംഘടിപ്പിക്കുന്നു.

ഖാദി തുണിത്തരങ്ങളും ശുദ്ധമായ പരുത്തിയിൽ നിന്നും തയാറാക്കിയ ഖാദി ഉല്പന്നങ്ങളും, ഖാദി മാസ്കുകളുമാണ് വിപണനത്തിനായി തയ്യാറായിരിക്കുന്നത്

. Khadi fabrics, khadi products made from pure cotton and khadi masks are available for sale.

ഖാദി ഗ്രാമ സൗഭാഗ്യ (തൃശൂർ പാലസ് റോഡ്), ഖാദി ഗ്രാമ സൗഭാഗ്യ ഒളരി (ഇ എസ് ഐ ഹോസ്പിറ്റലിന് സമീപം), ഖാദി ഗ്രാമ സൗഭാഗ്യ (ശ്രീ വടക്കുംനാഥൻ ഷോപ്പിംങ്ങ് കോംപ്ലക്സ്), ഖാദി സൗഭാഗ്യ (പാവറട്ടി) തുടങ്ങിയ വില്പന ശാലകൾ വഴി ഉൽപന്നങ്ങൾ ലഭ്യമാകും.

30 ശതമാനം റിബേറ്റ് / ഡിസ്കൗണ്ട് ഖാദി ഉൽപന്നങ്ങൾക്ക് ലഭ്യമാകുന്ന വിപണനമേള മാർച്ച് 10ന്  സമാപിക്കും.

English Summary: Khadi Marketing Fair from 10th February

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds