<
  1. News

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അറിയാം

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെയും പരിപാടികളെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

K B Bainda
തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലിലാണ് സെമിനാര്‍.
തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലിലാണ് സെമിനാര്‍.


തിരുവനന്തപുരം :കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെയും പരിപാടികളെയും കുറിച്ച് പൊതുജന ങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 24 ന് രാവിലെ 10 ന് തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലിലാണ് സെമിനാര്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന ദീര്‍ഘകാല പദ്ധതികള്‍ ഹ്രസ്വ കലാപരിപാടികള്‍ ,തൊഴില്‍ സംരഭങ്ങള്‍,പരിശീലനങ്ങള്‍, വിവിധ സ്‌കോളര്‍ഷി പ്പുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കും.

The seminar will be held on February 24 at 10 am at Veli Youth Hostel, Thiruvananthapuram. Long-term programs for the welfare of minorities will also provide information on short-term programs, employment initiatives, trainings and various scholarships.

പങ്കെടുക്കുന്നവര്‍ക്ക് മുഴുവന്‍ പദ്ധതികളെക്കുറിച് വിശദികരിക്കുന്ന കൈപുസ്തകങ്ങളും ലഭിക്കും.

സെമിനാറില്‍ ന്യൂനപക്ഷ വികസന -ക്ഷേമ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍ എന്നിവര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. താത്പര്യം ഉള്ളവര്‍ 9526855487 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

English Summary: Knows Minority Welfare Schemes of Central and State Governments

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds