സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ ) കൊറിയന്‍ നാച്ചുറല്‍ ഫാമിംഗില്‍ 26ന് പരിശീലന പരിപാടി സംഘടിപ്പിക്കും. കീടനാശിനികളും കളനാശിനികളും തീര്‍ത്തും ഒഴിവാക്കി തനത് രീതിയില്‍ സൂക്ഷ്മജീവികളെ വളര്‍ത്തിയെടുത്ത് വളക്കൂറുള്ള മണ്ണൊരുക്കുന്നതിലൂടെ ഉയര്‍ന്ന ഉല്പാദനക്ഷമത കൈവരിക്കുന്ന രീതിയാണ് കൊറിയന്‍ പ്രകൃതിക്കൃഷിയിലുള്ളത്. രാസവളങ്ങളോ, ചാണകമോ ഉപയോഗിക്കില്ല. 26ന് രാവിലെ 10 മുതല്‍ 5 വരെ വെളളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിലാണ് (യു എസ് ആര്‍ എ-55) പരിപാടി നടക്കുന്നത്. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് 300 രൂപ. ഫോണ്‍: 9447410133, 0471-2722151.
കൊറിയന്‍ പ്രകൃതി കൃഷിയില്‍ എകദിന പരിശീലനം
സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ ) കൊറിയന്‍ നാച്ചുറല്‍ ഫാമിംഗില്‍ 26ന് പരിശീലന പരിപാടി സംഘടിപ്പിക്കും.
Share your comments