ചടങ്ങിൽ കൃഷിജാഗ്രൺ എഡിറ്റർ ഇൻ ചീഫ് എം.സി.ഡൊമിനിക്,ഡയറക്ടർ ഷൈനി ഡൊമിനിക് ,ജി.എം മാർക്കറ്റിംഗ് ഫറാഹ് ഖാൻ,മറ്റ് കൃഷിജാഗ്രൺ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . കൃഷിക്കാർക്കിടയിൽ ഈ ആപ്പ് കൂടുതൽ എത്തിക്കുക.അതിലൂടെ കൃഷിക്കാർ , വ്യാപാരികൾ ,മറ്റ് വ്യവസായങ്ങൾ എന്നിവയെ കൃഷിക്കാർക്ക് സഹായമാകും വിധം ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൃഷിജാഗ്രൺ എഡിറ്റർ ഇൻ ചീഫ് എം.സി.ഡൊമിനിക് പറഞ്ഞു .
കൃഷി ജാഗ്രൺ മൊബൈൽ ആപ്പ് പുറത്തിറക്കി .
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള കാർഷിക മാസികയായ കൃഷി ജാഗ്രൺ, തങ്ങളുടെ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശ്രി രാധാ മോഹൻ സിംഗാണ് ഡൽഹിയിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചേർന്ന ചടങ്ങിൽ ആപ്പ് പുറത്തിറക്കിയത്.പന്ത്രണ്ട് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന കൃഷി ജാഗ്രൺ മാസിക ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി 10 ലക്ഷത്തിലധികം വായനക്കാരുണ്ട്.
ചടങ്ങിൽ കൃഷിജാഗ്രൺ എഡിറ്റർ ഇൻ ചീഫ് എം.സി.ഡൊമിനിക്,ഡയറക്ടർ ഷൈനി ഡൊമിനിക് ,ജി.എം മാർക്കറ്റിംഗ് ഫറാഹ് ഖാൻ,മറ്റ് കൃഷിജാഗ്രൺ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . കൃഷിക്കാർക്കിടയിൽ ഈ ആപ്പ് കൂടുതൽ എത്തിക്കുക.അതിലൂടെ കൃഷിക്കാർ , വ്യാപാരികൾ ,മറ്റ് വ്യവസായങ്ങൾ എന്നിവയെ കൃഷിക്കാർക്ക് സഹായമാകും വിധം ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൃഷിജാഗ്രൺ എഡിറ്റർ ഇൻ ചീഫ് എം.സി.ഡൊമിനിക് പറഞ്ഞു .
Share your comments