1.നാട്ടുമാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി
നൂറ് മാന്തോപ്പ് പദ്ധതി
2. മലബാർ എക്സൽ ഏത് വിളയുടെ സങ്കരയിനമാണ്?
കുരുമുളക്
3. ഇന്ത്യയിലെ ആദ്യത്തെ ലെതർ പാർക്ക് നിലവിൽ വരാൻ പോകുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
4. വൈദ്യുതി ലൈനുകളിലെ അപകട സ്ഥിതി പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ കെഎസ്ഇബി ആരംഭിച്ച പദ്ധതി?
ഓപ്പറേഷൻ ശുദ്ധി
5. ഭൗമ സൂചിക പദവി ലഭിച്ച വയനാടൻ കാപ്പി ഇനം?
വയനാടൻ റോബസ്റ്റ
6. ഇന്ത്യയിലെ ആദ്യത്തെ മോസ് ഗാർഡൻ നിലവിൽ വന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
7. കൽക്കരിയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യം?
യു എ ഇ
8. പഞ്ചവത്സര കർമപദ്ധതി നടപ്പിലാക്കിയത് ഏത് ജീവിവർഗത്തെ സംരക്ഷണത്തിനു വേണ്ടിയാണ്?
കഴുകൻ
9. ലോകത്ത് തെങ്ങിൻറെ ജനിതകഘടന വികസിപ്പിച്ച മൂന്നാമത്തെ രാജ്യം
ഇന്ത്യ
10. കേരളത്തിലെ റബർ മേഖലയിൽ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന CIAL മോഡൽ കമ്പനി?
കേരള റബർ ലിമിറ്റഡ്
Share your comments