1. ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക്ക് റോ റോ സംവിധാനം നിലവിൽ വരുന്ന സംസ്ഥാനം?
A: കേരളം
2. ഭൗമ സൂചിക പദവി ലഭിച്ച കടക്നാഥ് കോഴികൾ കാണപ്പെടുന്ന സംസ്ഥാനം?
A: മധ്യ പ്രദേശം
4. കോയമ്പത്തൂർ നഗരത്തിലേക്ക് ജല ലഭ്യമാക്കുന്ന കേരളത്തിലെ അണക്കെട്ട്?
A: ശിരുവാണി അണക്കെട്ട്
5. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽ വനം?
A: സുന്ദർബൻസ്
6. ചിത്രകൂടൻ പക്ഷികൾ കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?
A: പക്ഷിപാതാളം
7. നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റ് റാങ്കിൽ കേരളത്തിലെ സ്ഥാനം?
A: 2
8. ഗ്രാമോദ്യോക് വികാസ് യോജന ഏതു വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടിയുള്ള പദ്ധതിയാണ്?
A: അഗർബത്തീ
9. ഇന്ത്യയിലെ ഏറ്റവും മലിനമായ കടൽത്തീരങ്ങൾ ഏതു സംസ്ഥാനത്ത്?
A: കേരളം
10.ആനകൾക്കായി ആശുപത്രി ആരംഭിച്ച ഇന്ത്യയിലെ നഗരം?
A:ഉത്തർപ്രദേശിലെ മഥുര
Share your comments