1.പ്രമേഹ ബാധിതരായ കുട്ടികൾക്ക് വേണ്ടിയുള്ള കേരള സർക്കാർ പദ്ധതി ?
Ans: മിഠായി
2.ലോക ഹീമോഫീലിയ ദിനം ?
Ans: ഏപ്രിൽ 17
3.തലച്ചോറിനെ കുറിച്ചുള്ള പഠനം ?
Ans: ഫ്രീനോളജി
4.ഇ. ഇ. ജി കണ്ടുപിടിച്ച വ്യക്തി ?
Ans: ഹാൻസ് ബർഗർ
5.രക്ത സമ്മർദ്ദം നിയന്ത്രിക്കുന്ന പ്രോട്ടീൻ ?
Ans: ആൽബുമിൻ
6.മൂത്രത്തിന്റെ പിഎച്ച് മൂല്യം ?
Ans: 6
7.കുഞ്ഞ് ജനിച്ച ഉടനെ നൽകുന്ന പ്രതിരോധ കുത്തിവെപ്പ് ?
Ans: ബിസിജി
8.ജലദോഷത്തിന് കാരണമാകുന്ന വൈറസ് ?
Ans: റിനോ
9.മഞ്ഞപ്പിത്തത്തിന് ഔഷധമായി ഉപയോഗിക്കുന്ന സസ്യം ?
Ans: കീഴാർനെല്ലി
10.ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിനേഷൻ സ്വീകരിച്ച വ്യക്തി ?
Ans: മനീഷ് കുമാർ
Share your comments