1. News

കൃഷിപാഠശാലകൾക്ക് ആനക്കരയിൽ തുടക്കമായ്

തൃത്താല ബ്ലോക്കിൽ നടപ്പിലാക്കി വരുന്ന കൃഷിപാഠശാലകൾക്ക് ആനക്കര പഞ്ചായത്തിലും തുടക്കമായ് . വൈവിധ്യ കാർഷിക വിഷയങ്ങളിൽ കർഷകരിലേക്ക് അനുഭവപാഠങ്ങൾ പകർന്ന് കൊണ്ട് ആത്മ പാലക്കാട്, ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൃഷിപാഠശാല ക്ക് ആനക്കര കൃഷിഭവനിൽ തുടക്കമായ്.

Gireesh Ayilakkad

കൃഷിപാഠശാലകൾക്ക് ആനക്കരയിൽ തുടക്കമായ്

ആനക്കര പഞ്ചായത്ത് പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കായ് വിവിധവിഷയങ്ങളിലായ് രണ്ട് ഘട്ടങ്ങളിൽ ആറ് ദിവസത്തെ പരിശീലന പരിപാടിയാണ് കൃഷിപാഠശാലയിലൂടെ നടപ്പിലാക്കപ്പെടുന്നത്.

English Summary: Krisipadasala training

Like this article?

Hey! I am Gireesh Ayilakkad. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds