1. News

നെല്ലിക്കുഴിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു

സംസ്ഥാന സർക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ഇരുപത് രൂപ നിരക്കിൽ ഊണ് നൽകുന്ന പദ്ധതി ആരംഭിച്ചു

K B Bainda
കുടുംബശ്രീ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
കുടുംബശ്രീ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

 

 

 

നെല്ലിക്കുഴി : സംസ്ഥാന സർക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ഇരുപത് രൂപ നിരക്കിൽ ഊണ് നൽകുന്ന പദ്ധതി ആരംഭിച്ചു.കുടുംബശ്രീ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് റഷീദ സലീം,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപറമ്പിൽ, സി ഇ നാസർ,സത്താർ വട്ടകുടി,റ്റി എം അബ്ദുൾ അസീസ്,അരുൺ സി ഗോവിന്ദ്,സൽമ ജമാൽ,സൽമ ലത്തീഫ്, ആസിയ അലിയാർ,താഹിറ സുധീർ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അസീസ് റാവുത്തർ,പഞ്ചായത്ത് സെക്രട്ടറി എസ് മനോജ്,അസിസ്റ്റൻ്റ് സെക്രട്ടറി ഇ എം അസീസ്,സി ഡി എസ് ചെയർപേഴ്സൺ ഐഷ അലി,സി ഡി എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്‍റെ നേർസാക്ഷ്യം; കാർഷിക,പൈതൃക ചരിത്ര മ്യൂസിയം നാടിന് സമർപ്പിച്ചു

#Kudumbasree #Hotel #Nellikkuzhi #Kerala #Womeninitiative #Krishijagran

English Summary: Kudumbasree Janakiya Hotel opened in Nellikuzhi

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds