 
    കുടുംബശ്രീ ഉത്സവിന് തുടക്കം. കുടുംബശ്രീയുടെ കീഴിലുള്ള സംരംഭക യൂണിറ്റുകളിൽ നിന്നുമുള്ള ഉല്പന്നങ്ങളുടെ വിപണനമേള ഓൺലൈനായി ഈ മാസം 19 വരെ നടത്തുന്നു. www.kudumbashreebazaar.com എന്ന സൈറ്റിലൂടെയാണ് വിൽപ്പന നടത്തുന്നത് .
ഇന്ത്യയിലെവിടെയും ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട് . 200 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് ഡെലിവറി ചാർജ് ഈടാക്കുകയില്ല . വിപണന മേളയുടെ ഉദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് ആണ് നടത്തിയത്. മലപ്പുറം ജില്ലയിലെ 10 സംരംഭകരുടെ ടെ അമ്പതോളം ഉൽപ്പന്നങ്ങളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments