1. News

കുഫോസിൽ മൽസ്യ രോഗ നിർണയ ലബോറട്ടറി

മത്സ്യ രോഗ നിർണയത്തിനായ് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്) യിൽ തയ്യാറാക്കിയ ആധുനിക ലബോറട്ടറി മന്ത്രി ജെ മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജലാശയത്തിലെ മണ്ണിന്റെയും ജലത്തിന്റെയും പരിശോധന മുതൽ ആധുനിക വൈറോളജി പരിശോധനകൾ വരെ നടത്താൻ കഴിയുന്നതാണ് ലബോറട്ടറി . ലോക ഫിഷറീസ് ദിനാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.

KJ Staff

മത്സ്യ രോഗ നിർണയത്തിനായ് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്) യിൽ തയ്യാറാക്കിയ ആധുനിക ലബോറട്ടറി മന്ത്രി ജെ മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ജലാശയത്തിലെ മണ്ണിന്റെയും ജലത്തിന്റെയും പരിശോധന മുതൽ ആധുനിക വൈറോളജി പരിശോധനകൾ വരെ നടത്താൻ കഴിയുന്നതാണ് ലബോറട്ടറി . ലോക ഫിഷറീസ് ദിനാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.

മികച്ച മൽസ്യ കർഷകനായി കുഫോസ് തിരഞ്ഞെടുത്ത മൂർക്കനുരിലെ എം പി ജോസ് , മികച്ച മൽസ്യ തൊഴിലാളി കണ്ണമാലി സ്വദേശി എ വൈ മൈക്കിൾ എന്നിവരെ മന്ത്രി അനുമോദിച്ചു. എം സ്വരാജ് എം എൽ എ അധ്യക്ഷത വഹിച്ചു.

English Summary: KUFOS to have lab to determine diseases in fish

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds