<
  1. News

ചാക്കോച്ചന്റെ ആപ്പിൾ-ബദാം സ്മൂത്തി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബൻ. താരം സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടാറുണ്ട്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രുചികരമായ ഒരു സ്മൂത്തി തയ്യാറാക്കുന്ന വീഡിയോയാണ് താരമിപ്പോൾ പുതുതായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചരിക്കുന്നത്. ആപ്പിൾ-ബദാം സ്മൂത്തി ആണ് ചാക്കോച്ചാൻ തയ്യാറാക്കിയത്. ഇതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചരിക്കുന്നത്.

Shijin K P
kunchacko Boban
kunchacko Boban

മലയാള സിനിമയിലെ നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബൻ. താരം സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടാറുണ്ട്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രുചികരമായ ഒരു സ്മൂത്തി തയ്യാറാക്കുന്ന വീഡിയോയാണ് താരമിപ്പോൾ പുതുതായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചരിക്കുന്നത്. ആപ്പിൾ-ബദാം സ്മൂത്തി ആണ് ചാക്കോച്ചാൻ തയ്യാറാക്കിയത്. ഇതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചരിക്കുന്നത്. ആരോഗ്യപ്രദവും രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ് സ്മൂത്തി എന്നാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

English Summary: kunchacko boban prepares a tasty apple almond smoothie

Like this article?

Hey! I am Shijin K P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds