കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള ‘ഓപ്പൺ പോണ്ട് കൾച്ചർ’ എന്ന നൂതനരീതി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതും ചെറുകിട മൽസ്യ കർഷകർക്കു ചെലവു കുറച്ചു ചെയ്യാവുന്നതുമായ കൃഷിരീതിയാണിത്. എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഓഫ് അക്വാകൾച്ചർ (ആർജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിൻ്റെ മാതൃക പ്രദർശിപ്പിച്ചത്.
കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള നൂതനരീതി എംപിഇഡിഎ വികസിപ്പിച്ചു
കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍ മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് . നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളിലും അറിയപ്പെടുന്ന ഈ മീന്‍ ചെമ്മീനും ആറ്റ്കൊഞ്ചും കഴിഞ്ഞാൽ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി സാധ്യതയുള്ള വളര്‍ത്തുമീനാണ്.
കാളാഞ്ചി മൽസ്യം കൃഷി ചെയ്യാനുള്ള ‘ഓപ്പൺ പോണ്ട് കൾച്ചർ’ എന്ന നൂതനരീതി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതും ചെറുകിട മൽസ്യ കർഷകർക്കു ചെലവു കുറച്ചു ചെയ്യാവുന്നതുമായ കൃഷിരീതിയാണിത്. എംപിഇഡിഎയുടെ ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഓഫ് അക്വാകൾച്ചർ (ആർജിസിഎ) പുതുച്ചേരിയിലെ കാരയ്ക്കലിലാണ് ഇതിൻ്റെ മാതൃക പ്രദർശിപ്പിച്ചത്.
Share your comments