നമ്മുടെ നാട്ടിൽ സുലഭമാണ് നാരങ്ങ. എന്നാൽ ഉയർന്ന നിലവാരമുള്ള നല്ല നാരങ്ങ അധികം കിട്ടാനില്ല. അർജന്റീനയിൽനിന്ന് യുറേക്ക ബ്രാൻഡ് നാരങ്ങ ഇറക്കുമതി നടത്താൻ ഒരുങ്ങുകയാണ് ഐ ജി ഇന്റർനാഷനൽ . 500 ടൺ നാരങ്ങ ഇറക്കുമതി നടത്തുക..പ്രധാനമായും ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഉപയോഗത്തിനാണ്. ഇറക്കുമതി.വലുപ്പം കൊണ്ടും മഞ്ഞനിറം കൊണ്ടും ഉളളിൽ അടങ്ങിയിരിക്കുന്ന നീരു കൊണ്ടും ആഗോള വിപണിയിൽ പേര് കേട്ടതാണ് യുറേക്കയ്ക്ക. ഇതിനു കുരുവില്ല. ഈ ഇനം ഇന്ത്യയിൽ കൃഷി ചെയ്യുന്നില്ല.നാരങ്ങ ഇറക്കുമതിയുടെ 86% ഐ ജി ഇന്റർനാഷനലാണ് നടത്തുന്നത്. 5 വർഷം കൊണ്ട് ഇറക്കുമതി 2000 ടണ്ണിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ ഇത് കൃഷി ചെയ്യാനും ആലോചനയുണ്ട്. കൊച്ചി ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ പഴവർഗങ്ങൾ ഇറക്കുമതി നടത്തി എത്തിച്ചു നൽകുന്നത് ഐ ജി ഇന്റർനാഷനലാണ്.
അർജന്റീനയിൽനിന്ന് യുറേക്ക ബ്രാൻഡ് നാരങ്ങ ഇറക്കുമതി നടത്തും.
നമ്മുടെ നാട്ടിൽ സുലഭമാണ് നാരങ്ങ. എന്നാൽ ഉയർന്ന നിലവാരമുള്ള നല്ല നാരങ്ങ അധികം കിട്ടാനില്ല. അർജന്റീനയിൽനിന്ന് യുറേക്ക ബ്രാൻഡ് നാരങ്ങ ഇറക്കുമതി നടത്താൻ ഒരുങ്ങുകയാണ് ഐ ജി ഇന്റർനാഷന
Share your comments