1. News

സർക്കാർ സബ്സിഡിയോടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ നൽകുന്നു.

സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാൻഷ്യൽ കോർപറേഷൻ സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ മുഖവിലക്കെടുത്താണ്. ഇത്തരം വായ്പകളിൽ 50% തുക മുൻകൂറായി നൽകും.

Arun T

സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാൻഷ്യൽ കോർപറേഷൻ സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ മുഖവിലക്കെടുത്താണ്. ഇത്തരം വായ്പകളിൽ 50% തുക മുൻകൂറായി നൽകും. അപേക്ഷിച്ച് ഒരാഴ്ചക്കകം തന്നെ തുക നൽകും. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കു വളരെ പെട്ടെന്ന് തന്നെ വായ്പ അനുവദിക്കുന്നു.

മൂന്നു വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകളിലേക്ക് ആഴ്ചതോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയുള്ള തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്. പദ്ധതിയിൽ വായ്പകൾ 7% പലിശയിൽ (3% സംസ്ഥാന സർക്കാർ സബ്സിഡി) ഉൾപ്പെടെ ആണ് നൽകുന്നത്.

Kerala Financial Corporation, Vellayambalam,
Thiruvananthapuram 695033, Kerala, India.
Phone : 0471 2737576
www.kfc.org | kfc@kfc.org

English Summary: loan upto one lakh

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds