
അസമില്‍ കാര്‍ഷിക കടാശ്വാസ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നല്‍കി. ഇതനുസരിച്ച് കൃഷി വായ്പയുടെ നാലിലൊന്നു വരെ ബാധ്യത എഴുതിത്തള്ളുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കാനും അസം മന്ത്രിസഭ തീരുമാനിച്ചു. പരമാവധി ആനുകൂല്യം 25,000 രൂപ.600 കോടിയുടെ പദ്ധതി വഴി 8 ലക്ഷം കർഷകർക്കു പ്രയോജനം ചെയ്യും .കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വായ്പയ്ക്കു 10,000 രൂപ സബ്സിഡി. .അടുത്ത സാമ്പത്തിക വർഷം മുതൽ പലിശരഹിത വായ്പയും.
Share your comments