1. News

വയനാട്ടിൽ 'മലേഷ്യന്‍ സിട്രസ്' കൃഷിക്ക് പ്രിയമേറുന്നു

നാരങ്ങ ഇനത്തിൽപ്പെട്ട മലേഷ്യൻ സിട്രസ് നാരങ്ങാ കൃഷിക്ക് വയനാട്ടില്‍ പ്രിയമേറുന്നു. 'ഒടിച്ചുകുത്തി' നാരങ്ങയും 'മലേഷ്യന്‍' നാരങ്ങയും ബഡ് ചെയ്ത് വികസിപ്പിച്ചെടുത്ത പുതിയ വിഭാഗമാണ് മലേഷ്യന്‍ സിട്രസ് ലെമണ്‍. വയനാട്ടിലാണ് കേരളത്തില്‍ ആദ്യമായി ഈ കൃഷി ആരംഭിച്ചതും.

Asha Sadasiv
malayasian citrus

നാരങ്ങ ഇനത്തിൽപ്പെട്ട മലേഷ്യൻ സിട്രസ് നാരങ്ങാ കൃഷിക്ക് വയനാട്ടില്‍ പ്രിയമേറുന്നു. 'ഒടിച്ചുകുത്തി' നാരങ്ങയും 'മലേഷ്യന്‍' നാരങ്ങയും ബഡ് ചെയ്ത് വികസിപ്പിച്ചെടുത്ത പുതിയ വിഭാഗമാണ് മലേഷ്യന്‍ സിട്രസ് ലെമണ്‍. വയനാട്ടിലാണ് കേരളത്തില്‍ ആദ്യമായി ഈ കൃഷി ആരംഭിച്ചതും. വിപണിയില്‍ ഉയര്‍ന്ന വിലയാണ് ഇതിനുള്ളത്. റംസാന്‍കാലത്ത് ഈ നാരങ്ങയ്ക്ക് കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചിരുന്നു. വയനാട്ടിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കൃഷിയാണിതെന്ന് കര്‍ഷകര്‍ പറയുന്നു.

രോഗകീട ബാധകളുടെ ശല്യമില്ലെന്നതാണ് ഈ കൃഷിയുടെ പ്രതേകത. ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിളവെടുപ്പ് തുടങ്ങിയാല്‍ ഒരു ചെടിയില്‍ നിന്ന് ശരാശരി ശരാശരി 5,000 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വയനാട്ടില്‍ ഇതിനോടകം കൃഷി കൂടുതല്‍ വ്യാപകമായിരിക്കുകയാണ്.

English Summary: Malaysian citrus is gaining popularity in Wayanad

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds