കഴിഞ്ഞ രണ്ടാഴ്ചത്തെ പച്ചക്കറി വില നിലവാരം കണക്കിലെടുക്കുമ്പോൾ തുടർച്ചയായി ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടുണ്ട്. നിത്യോപയോഗത്തിനുള്ള പച്ചക്കറികൾക്കും, പുറത്തുനിന്ന് വരുന്നവയ്ക്കും വിലയിൽ കാര്യമായ വ്യത്യാസം ഉണ്ടാവുന്നു. ഇതിൽ ഏറ്റവും കൂടുതൽ വില വ്യത്യാസം വന്നത് തക്കാളിക്കും വെണ്ടക്കായക്കും, മുരിങ്ങ കായ്ക്കും, പച്ചമുളകിനും ആണ്. തക്കാളിയുടെ ഉൽപ്പാദനം കൂടുന്നതുകൊണ്ട് വരുംദിവസങ്ങളിൽ ഇതിന്റെ വിലക്കുറവ് പ്രതീക്ഷിക്കാം
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.36
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -190
സവാള kg -45.79
വഴുതനങ്ങ kg-71.14
മത്തങ്ങ kg- 31.64
വെള്ളരിക്ക kg-56.00
വെണ്ടയ്ക്ക kg-73.14
പയർ kg-84.79
അമരയ്ക്ക kg-65.46
വള്ളിപ്പയർ kg-73.18
അച്ചിങ്ങ പയർ kg-80.14
കാബേജ് kg- 63.64
പാവയ്ക്ക kg-70.00
കുമ്പളങ്ങ kg-40.57
പടവലം kg- 60.86
തക്കാളി kg-75.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 26.64
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65
PULSES
ചെറുപയർ kg- 105.90
ചെറുപയർ ദാല്‍ kg- 116.15
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-119.70
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-120.00
കടല ചെറുത് kg-88.80
കടല വലുത് kg-85.37
SPICES AND CONDIMENTS
മല്ലി kg- 113.64
മുളക് ഉണക്കിയത് kg- 167.79
ചെറിയ ഉള്ളി kg- 68.30
കുരുവില്ലാത്ത പുള്ളി ലൂസ് kg- 154.14
ജീരകം 100gram- 30.93
കടുക് 100 gram- 12.36
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-12.50
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-41.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50
Share your comments