MFOI 2024 Road Show
  1. News

സാധാരണക്കാരുടെ നടുവൊടിച്ച പച്ചക്കറി വില

കഴിഞ്ഞ രണ്ടാഴ്ചയായി പച്ചക്കറി വിലയിൽ ഉയർച്ച താഴ്ച്ച ഉണ്ടായെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്. പച്ചക്കറി വില വർധനവിൽ ഏറ്റവും കൂടുതൽ വിലയിൽ വ്യത്യാസം ഉണ്ടായ തക്കാളി ഉൽപ്പാദനത്തിന് വേണ്ടി വിവിധ സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനങ്ങളും, ധനസഹായ പദ്ധതികളും നൽകി വരുന്നു.

Priyanka Menon
പച്ചക്കറി വില
പച്ചക്കറി വില

കഴിഞ്ഞ രണ്ടാഴ്ചയായി പച്ചക്കറി വിലയിൽ ഉയർച്ച താഴ്ച്ച ഉണ്ടായെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്. പച്ചക്കറി വില വർധനവിൽ ഏറ്റവും കൂടുതൽ വിലയിൽ വ്യത്യാസം ഉണ്ടായ തക്കാളി ഉൽപ്പാദനത്തിന് വേണ്ടി വിവിധ സംരംഭങ്ങൾക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനങ്ങളും, ധനസഹായ പദ്ധതികളും നൽകി വരുന്നു.

ശരാശരി വില പട്ടിക

അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.30
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77

മുരിങ്ങക്കായ -195
സവാള kg -45.79
വഴുതനങ്ങ kg-71.10
മത്തങ്ങ kg- 31.64
വെള്ളരിക്ക kg-56.00
വെണ്ടയ്ക്ക kg-73.13
പയർ kg-84.79
അമരയ്ക്ക kg-65.40
വള്ളിപ്പയർ kg-75.18
അച്ചിങ്ങ പയർ kg-80.14
കാബേജ് kg- 65.64
പാവയ്ക്ക kg-70.00
കുമ്പളങ്ങ kg-40.57പടവലം kg- 62.86
തക്കാളി kg-75.01
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 26.64
ഉരുളകിഴങ്ങ് kg -36.57
ചേമ്പ് kg-50.65

PULSES

ചെറുപയർ kg- 105.90
ചെറുപയർ ദാല് kg- 116.15
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-119.70
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-122.00
കടല ചെറുത് kg-88.80
കടല വലുത് kg-85.37

SPICES AND CONDIMENTS

മല്ലി kg- 113.64
മുളക് ഉണക്കിയത് kg- 167.70
ചെറിയ ഉള്ളി kg- 68.30
കുരുവില്ലാത്ത പുള്ളി ലൂസ് kg- 153.14
ജീരകം 100gram- 32.93
കടുക് 100 gram- 12.36
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-12.50

മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)

പഞ്ചസാര kg-41.40
പാൽ (milma)ലിറ്റർ -48.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-60.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50

English Summary: market news 25/12/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds