പച്ചക്കറികളുടെ പൊതുവിപണിയിലെ വിലയിൽ കാര്യമായ മാറ്റം

കഴിഞ്ഞ വാരത്തെ പച്ചക്കറികളുടെ പൊതുവിപണിയിലെ വിലയും ഇന്നത്തെ വിലയും താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്
കഴിഞ്ഞ വാരത്തെ പച്ചക്കറികളുടെ പൊതുവിപണിയിലെ വിലയും ഇന്നത്തെ വിലയും താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത് ഉരുളൻ കിഴങ്ങ്, തക്കാളി, സവാള തുടങ്ങിയ ഇനങ്ങളിലാണ്
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.71
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-37.15
PULSES
ചെറുപയർ kg- 106.14
ചെറുപയർ ദാല് kg- 114.43
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-117.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-120.00
കടല ചെറുത് kg86.00
കടല വലുത് kg-80.30
SPICES AND CONDIMENTS
മല്ലി kg- 118.00
മുളക് ഉണക്കിയത് kg- 204.38
ചെറിയ ഉള്ളി kg- 74.71
കുരുവില്ലാത്ത പുള്ളി ലൂസ് kg- 155.29
ജീരകം 100gram- 25.64
കടുക് 100 gram- 12.86
മഞ്ഞൾ പൊടി 100 gram-18.50
വെളുത്തുള്ളി 100gm-10.00
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -170
സവാള kg -36.00
വഴുതനങ്ങ kg-42.40
മത്തങ്ങ kg- 36.58
വെള്ളരിക്ക kg-26.63
വെണ്ടയ്ക്ക kg-40.00
പയർ kg-68.00
അമരയ്ക്ക kg-53.12
വള്ളിപ്പയർ kg-60.23
അച്ചിങ്ങ പയർ kg-53.30
കാബേജ് kg- 52.08
പാവയ്ക്ക kg-34.
കുമ്പളങ്ങ kg-37.57 പടവലം kg- 39.00
തക്കാളി kg-34.00
പച്ചമുളക് 100 gram-10.60
പച്ച വാഴപ്പഴംkg-45.00
പച്ചക്ക 38.50
ചേന kg- 31.00
മരിച്ചീനി kg- 23.71
ഉരുളകിഴങ്ങ് kg -31.00
ചേമ്പ് kg-47.59
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-46.30
പാൽ (milma)ലിറ്റർ -46.50
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-184.14
കേര വെളിച്ചെണ്ണ ലിറ്റർ-202.50
English Summary: market news 29/1/22
Share your comments