ക്ഷീരോല്പാദകര്ക്കു വേണ്ടി പാല്‍ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി ഒക്ടോബര്‍ 27-ന് രാവിലെ ഒന്‍പതിന് പാമ്പാടി ഈസ്റ്റ് ക്ഷീരോല്പാദക സഹകരണ സംഘം ഹാളില്‍ നടക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശ്ശേരി ഉദ്ഘാടനം ചെയ്യും. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് അദ്ധ്യക്ഷത വഹിക്കും. പാമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞൂഞ്ഞമ്മ, രമണി മത്തായി, ഉഷാ കുമാരി എന്നിവര്‍ സംസാരിക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ. അനികുമാരി പദ്ധതി വിശദീകരിക്കും. തുടര്‍ന്ന് ക്ഷീര വികസന വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെയും പാമ്പാടി ഈസ്റ്റ് ക്ഷീരോല്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
CN Remya Chittettu Kottayam, #KrishiJagran
പാല് ഗുണനിയന്ത്രണ ബോധവല്‍ക്കരണപരിപാടി 27ന്
ക്ഷീരോല്പാദകര്ക്കു വേണ്ടി പാല്‍ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി ഒക്ടോബര്‍ 27-ന് രാവിലെ ഒന്‍പതിന് പാമ്പാടി ഈസ്റ്റ് ക്ഷീരോല്പാദക സഹകരണ സംഘം ഹാളില്‍ നടക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശ്ശേരി ഉദ്ഘാടനം ചെയ്യും. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് അദ്ധ്യക്ഷത വഹിക്കും. പാമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞൂഞ്ഞമ്മ, രമണി മത്തായി, ഉഷാ കുമാരി എന്നിവര്‍ സംസാരിക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ. അനികുമാരി പദ്ധതി വിശദീകരിക്കും. തുടര്‍ന്ന് ക്ഷീര വികസന വകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്ട്രോള് വിഭാഗത്തിന്റെയും പാമ്പാടി ഈസ്റ്റ് ക്ഷീരോല്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. CN Remya Chittettu Kottayam, #KrishiJagran
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments