1. News

ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ മന്ത്രി ഇ.പി ജയരാജൻ,മന്ത്രി അഡ്വ:കെ .രാജു സന്ദർശിച്ചു

ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ വ്യവസായ മന്ത്രി ഇ. പി ജയരാജൻ സന്ദർശിച്ചു

KJ Staff
JAYARAJAN VISITING STALL


ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന ഏഷ്യൻ പാക്കിങ് മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റാൾ വ്യവസായ മന്ത്രി ഇ. പി ജയരാജൻ ,വനം ,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:കെ .രാജു എന്നിവർ സന്ദർശിച്ചു. കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പെടെ) ആയ ശ്രീ സണ്ണി ജോസഫ് മന്ത്രിമാർക്ക് ഓരോ പാക്കിങ് മെഷീന്റെയും പ്രവർത്തനം വിശദമാക്കി കൊടുത്തു. ഏഷ്യൻ പാക്കിങ് മെഷീനറി കമ്പനിയുടെ വൈവിധ്യമാർന്ന , കൃത്യതയാർന്ന പാക്കിങ് ഉപകരണങ്ങൾ കണ്ട് അവർ അദ്ദേഹത്തെ അനുമോദിക്കുകയും, അഭിനന്ദിക്കുകയും ചെയ്‌തു. അതോടൊപ്പം ബിസിനസ്സ് രംഗത്ത് വേണ്ട എല്ലാ സഹായവും  അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.

വ്യവസായ മന്ത്രി ഇ. പി ജയരാജനൊപ്പം  ശ്രീ സണ്ണി ജോസഫ്
വ്യവസായ മന്ത്രി ഇ. പി ജയരാജനൊപ്പം ശ്രീ സണ്ണി ജോസഫ്
വനം ,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:കെ .രാജു, മിൽമ തിരുവനന്തപുരം ചെയർമാൻ കല്ലട രമേശ് എന്നിവർക്കൊപ്പം  ശ്രീ സണ്ണി ജോസഫ്
വനം ,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:കെ .രാജു, മിൽമ തിരുവനന്തപുരം ചെയർമാൻ കല്ലട രമേശ് എന്നിവർക്കൊപ്പം ശ്രീ സണ്ണി ജോസഫ്
English Summary: minister visited stall of ASIAN PACKING MACHIMERY

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds