ഇന്ത്യയിൽ ആദ്യമായി തേനീച്ച കർഷകർക്കായി കണ്ണൂർ ആലക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മധുശ്രീ ഹണി ഫാം മൊബെൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നു. Bee keepers Dairy എന്ന് സെർച്ച് ചെയ്താൽ Google Play Storeൽ നിന്നും download ചെയ്ത് ഉപയോഗിക്കാനാവും.
download ചെയ്യേണ്ട Link താഴെ കൊടുക്കുന്നു .
https://play.google.com/store/apps/details?id=com.bee.keepers
വൻതേനീച്ച , ചെറുതേനീച്ച ,ഇറ്റാലിയൻ തേനീച്ച തുടങ്ങിയ ഇനങ്ങളുടെ സമായസമ'യ പരിചരണം തേനീച്ചക്കൂടുകളുടെ എണ്ണം വിഭജനം വർഷാവർഷം കിട്ടുന്ന തേനീൻ്റെ ആളവ് , തേനീച്ച കൃഷിയിലെ വരവ് ചിലവ് കണക്കുകൾ തുടങ്ങി തേനീച്ച കർഷകർക്ക് വേണ്ട എല്ലാ വിധ കാര്യങ്ങളും ഈ ആപ്പിൽ രേഖപ്പെടുത്താനാവും അവയുടെ റിപ്പോർട്ട് വളരെ എളുപ്പത്തിൽ കിട്ടുന്ന വിധത്തിൽ ആണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്
ഈ ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. തേനീച്ചപ്പെട്ടികൾക്ക് നമ്പറോ അക്ഷരങ്ങളോ കൃത്യമായി പെട്ടികളിൽ മാർക്കർ പേനയോ, പെയ്ൻ്റോ ഉപയോഗിച്ച് രേഖപ്പെടുത്തുക , രേഖപ്പെടുത്തുന്ന കാര്യങ്ങൾ കൃതമായി അപ്പിലും രേഖപ്പെടുത്തുക.
2. സമയ സമയമുള്ള പരിചരണം കൃത്യമായി അപ്പിൽ രേഖപ്പെടുത്തുക.
ഈ അപ്പ് ഉപയോഗിക്കേണ്ട വിധം താഴെ തരുന്ന വീഡിയോയുടെ Link ൽ നിന്നും കിട്ടുന്നതാണ്
https://youtu.be/YBLTOOHqhOw
ഈ ആപ്പിൻ്റെ സവിശേഷതകൾ
1. ഒരു കർഷകൻ എത്ര പെട്ടികൾ വേണമെങ്കിലും ഇതിൽ രേഖപ്പെടുത്താനാവും
2. Internet ഇല്ലാതയും അപ്പിൽ വിവരശേഖരണം സാധ്യമാണ്
3. QR code പെട്ടിയിൽ പതിപ്പിച്ച് വളരെ വേഗം വിവരശേഖരണം സാധ്യമാണ്
4. കോളനികളുടെ സമായ സമയ പരിചരണം, വളർച്ചാ നിരക്ക് എന്നിവ രേഖപ്പെടുത്താനാകും .
5. തേനീച്ച പ്പെട്ടികളുടെ അവ വച്ചിരിരിക്കുന്ന സ്ഥലം എന്നിവ കൃത്യമായി േരഖപ്പെടുത്താനാകും
6. ഒരു തേനീച്ച കർഷകൻ്റെ വരവു ചിലവ് കണക്കുകൾ രേഖപ്പെടുത്താനും കൃഷി ലാഭകരമാണോ എന്ന് അറിയുവാനും സാധ്യമാണ്
7 തേനീച്ച കർഷകർക്ക് വേണ്ട എല്ലാ വിധ റിപ്പോർട്ടുകളും, പെട്ടികളുടെ എണ്ണം , തേനിൻ്റെ റിപ്പോർട്ട്, അരോഗ്യം, സ്ഥലങ്ങളുടെ റിപ്പോർട്ട് മുതലായവ ഈ ആപ്പിൽ നിന്നും ലഭ്യമാണ്
തേനീച്ച കർഷകർക്ക് ഒരു മൊബൈൽ ആപ്പ്
ഇന്ത്യയിൽ ആദ്യമായി തേനീച്ച കർഷകർക്കായി കണ്ണൂർ ആലക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മധുശ്രീ ഹണി ഫാം മൊബെൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നു. Bee keepers Dairy എന്ന് സെർച്ച് ചെയ്താൽ Google Play Storeൽ നിന്നും download ചെയ്ത് ഉപയോഗിക്കാനാവും.
Share your comments