1. News

മാസം തോറും വരുമാനം ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസിൽ

മാസം തോറും വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയുമായി ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്. അഷ്വേർഡ് ഇൻകം പ്ലസ് പദ്ധതി എന്നാണ് പേര് . 6, 8, 12 വർഷങ്ങളിലെ പ്രീമിയം അടവ് കാലാവധി തെരഞ്ഞെടുക്കാം. 20 / 25 / 30 വർഷങ്ങളിലേക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയാനുള്ളത് .Aditya Birla Sun Life Insurance with a monthly income plan. It is called the Assured Income Plus Plan. The premium payment period is 6, 8, 12 years. Benefits are available for 20/25/30 years.

K B Bainda
50000 രൂപ മുതലുള്ള പ്രീമിയം ഉണ്ട്.6, 8, 12 വർഷങ്ങളിലെ പ്രീമിയം അടവ് കാലാവധി തെരഞ്ഞെടുക്കാം.
50000 രൂപ മുതലുള്ള പ്രീമിയം ഉണ്ട്.6, 8, 12 വർഷങ്ങളിലെ പ്രീമിയം അടവ് കാലാവധി തെരഞ്ഞെടുക്കാം.

മാസം തോറും വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയുമായി ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്. അഷ്വേർഡ് ഇൻകം പ്ലസ് പദ്ധതി എന്നാണ് പേര് . 6, 8, 12 വർഷങ്ങളിലെ പ്രീമിയം അടവ് കാലാവധി തെരഞ്ഞെടുക്കാം.

20 / 25 / 30 വർഷങ്ങളിലേക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയാനുള്ളത് .Aditya Birla Sun Life Insurance with a monthly income plan. It is called the Assured Income Plus Plan. The premium payment period is 6, 8, 12 years. Benefits are available for 20/25/30 years

വാർഷിക, അർദ്ധവാർഷിക, ത്രൈമാസ പ്രതിമാസ തവണകളിൽ ആനുകൂല്യങ്ങൾ ലഭിക്കും.50000 രൂപ മുതലുള്ള പ്രീമിയം ഉണ്ട്. 5. 50 ലക്ഷം രൂപ മുതലാണ് ഇൻഷുറൻസ് പരിരക്ഷ. വ്യക്തികളുടെ 30 വർഷം വരെയുള്ള തുടർച്ചയായ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലെ നോൺ ലിങ്ക്ഡ്, പങ്കാളിത്ത ഇതര വ്യക്തിഗത സമ്പാദ്യ പദ്ധതിയാണിത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുറഞ്ഞ പ്രീമിയവും, കൂടുതൽ ബോണസും നൽകുന്ന പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ

English Summary: Monthly income from Aditya Birla Sun Life Insurance

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds