
തൃശൂരിലെ എം എസ് എം ഇ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് കയറ്റുമതി വിപണനത്തെക്കുറിച്ചു ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീമതി ലച്ചിതമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പളനിവേൽ, ഡയറക്ടർ, എം എസ് എം ഇ.. ആമുഖ പ്രസംഗം നടത്തി .കെ എം ഹരിലാൽ, ജോയിന്റ് ഡയറക്ടർ ഉദ്ഘാടനം നിർവഹിച്ചു.

ടോം തോമസ്, കെഎസ് എസ് ഐ എ സെക്രട്ടറി, എറണാകുളം യൂണിറ്റ്, നരേന്ദ്ര കുമാർ ലഗു സെക്രട്ടറി,ഉദ്യോഗ് ഭാരതി ,ബിജു അബ്രഹാം, ജനറൽ മാനേജർ, ഡി.ഐ.സി, എറണാകുളം എന്നിവർ പങ്കെടുത്തു.
Share your comments