1. News

എം എസ് എം ഇ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് കയറ്റുമതി വിപണനത്തെക്കുറിച്ചു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂരിലെ എം എസ് എം ഇ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് കയറ്റുമതി വിപണനത്തെക്കുറിച്ചു ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Asha Sadasiv
awareness programme

തൃശൂരിലെ എം എസ് എം ഇ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് കയറ്റുമതി വിപണനത്തെക്കുറിച്ചു ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ശ്രീമതി ലച്ചിതമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പളനിവേൽ, ഡയറക്ടർ, എം എസ് എം ഇ.. ആമുഖ പ്രസംഗം നടത്തി .കെ എം ഹരിലാൽ, ജോയിന്റ് ഡയറക്ടർ ഉദ്ഘാടനം നിർവഹിച്ചു.

ടോം തോമസ്, കെഎസ് എസ് ഐ എ സെക്രട്ടറി, എറണാകുളം യൂണിറ്റ്, നരേന്ദ്ര കുമാർ ലഗു സെക്രട്ടറി,ഉദ്യോഗ് ഭാരതി ,ബിജു അബ്രഹാം, ജനറൽ മാനേജർ, ഡി.ഐ.സി, എറണാകുളം എന്നിവർ പങ്കെടുത്തു.

English Summary: MSME conducts awareness programme on export marketing

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds