1. News

കേരളത്തിന്റെ കലവറയായി മുന്തൽ; തമിഴ്നാട്ടിലെ കാർഷിക ഗ്രാമം .

കേരളത്തില്‍ നിന്ന് പരമ്പരാഗത നെല്‍കൃഷിയും, കേരവൃക്ഷങ്ങളുമെല്ലാം അന്യമായി ക്കൊണ്ടിരിക്കുമ്പോള്‍ തമിഴ്നാട്ടിലെ മുന്തലെന്ന ഗ്രാമം ഇവയിൽ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ്. കോരളാ തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ ചുരമിറങ്ങിയാല്‍ മുന്തലെന്ന കാർഷിക ഗ്രാമത്തിലെത്തതാം.

Asha Sadasiv
Munthal farming village

കേരളത്തില്‍ നിന്ന് പരമ്പരാഗത നെല്‍കൃഷിയും, കേരവൃക്ഷങ്ങളുമെല്ലാം അന്യമായി ക്കൊണ്ടിരിക്കുമ്പോള്‍ തമിഴ്നാട്ടിലെ മുന്തലെന്ന ഗ്രാമം ഇവയിൽ സമ്പന്ന മായിക്കൊണ്ടിരിക്കുകയാണ് . കോരളാ തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ ചുരമിറങ്ങിയാല്‍ മുന്തലെന്ന കാർഷിക ഗ്രാമത്തിലെത്തതാം. നിരവധിയാളുകളാണ് ഗ്രാമീണ ഭംഗി ആസ്വദിക്കാൻ ഇവിടെയ്ക്ക് എത്തുന്നത്.കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സഞ്ചാരികളുടെ മനം കവരും.

വിവിധ കാരണങ്ങള്‍.കൊണ്ട് ഹൈറേഞ്ചില്‍ നിന്നടക്കം നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ പതിറ്റാണ്ടുകളായി ഇവിടുത്തെ കർഷകർ നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുകയാണ്.ജലസേജനത്തിനുള്ള ഏക ആശ്രയം കുരങ്ങണി മലമുകളില്‍ നിന്നും ഉത്ഭവിച്ച് ഇതുവഴി ഒഴുകിയെത്തുന്ന തോടാണ് . നെല്‍കൃഷി ക്കൊപ്പം ഇടതൂര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളും മനോഹര കാഴ്ചയാണ് . ഇന്ന് ഇവിടെ നിന്നുമാണ് കേരളത്തിലേയ്ക്ക് തേങ്ങ എത്തുന്നത്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഇവിടുത്തെ കര്‍ഷകര്‍ ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്.


കടപ്പാട്: മനോരമ ന്യൂസ്

 

English Summary: Munthal farming village in Tamilnadu

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds