പരുതൂരിൽ കാറ്റിലും മഴയിലും തകർന്നത് 19000ത്തോളം വാഴകൾ, കർഷകർ ദുരിതക്കയത്തിൽ

ഇക്കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും വേനൽമഴയിലും പരുതൂരിലെ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങേലേറ്റത്.ഏക്കർകണക്കിന് നേന്ത്രവാഴ കൃഷിയാണ് കാറ്റിൽ തകർന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് പരുതൂർ പഞ്ചായത്തിൽ കർഷകർ നേന്ത്രവാഴ കൃഷി ഇറങ്ങുന്നത്.സംസ്ഥാനത്തിന് അകത്തും പുറത്തും പരുതൂർ കായക്കകൾക്ക് ആവശ്യക്കാർ ഏറെയാണ്.
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments