മൃഗങ്ങളിൽ കാണുന്ന രോഗങ്ങൾ തടയാനും, കോവിഡ് പോലെയുള്ള മഹാമാരികൾ മൃഗങ്ങളിൽ നിന്ന് മനുഷ്യക്കു വരാതിരിക്കാനും ഇന്ത്യൻ ക്ഷീര വ്യവസായം, ethno-veterinary medicine അല്ലെങ്കിൽ പശു ആയുർവേദയുടെ (accupuncure, herbal medicine പോലെയുള്ള ചികിത്സകൾ) ഉപയോഗം വർദ്ധിപ്പിക്കുന്നു.
പുതിയ സെൻസസ് പ്രകാരം കന്നുകാലിവർഗ്ഗത്തിൽ 50% ൽ കൂടുതൽ ആടുമാടുകളും എരുമകളുമാണ്.
ഗുജറാത്തിലുള്ള സബർകാന്ത ക്ഷീര വ്യവസായത്തിൽ നടത്തിയ പൈലറ്റ് പ്രോജക്ടിന്റെ വിജയമാണ് ഇന്ത്യൻ ക്ഷീര വ്യവസായത്തെ ethno-veterinary medicine ൻറെ ഉപയോഗം വർദ്ധിപ്പിക്കാൻ പ്രേരിതമാക്കിയത്.
Covid-19 മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ ഈ സന്ദർഭത്തിൽ, മൃഗങ്ങളിൽ കാണുന്ന രോഗങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് NDDB chairman Mr. Dilip Rath അഭിപ്രായപ്പെട്ടു.
World Animal Health Organisation (OIE) അനുസരിച്ച്, ലോകത്തിലെ പകരുന്ന രോഗങ്ങളിൽ 60% വും animals ൽ നിന്ന് വരുന്നവയാണ്. മനുഷ്യരിൽ കാണുന്ന പകർച്ചവ്യാധികളിൽ 75% രോഗങ്ങൾ animals ൽ നിന്നും പടരുന്നവയാണ്.
ഈ മെയ് മാസത്തിൽ government ഉണ്ടാക്കിയ ആരോഗ്യ ആശയ കമ്മിറ്റിയിലും, ethno-veterinary medicine നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആരോഗ്യം മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇവരുടെ ആശയം..
Anibiotics ൻറെ അമിതമായ ഉപയോഗം കൊണ്ട് മൃഗങ്ങളിൽ സൂഷ്മാണുക്കളെ പ്രതിരോധിക്കുന്നതിലും (Antimicrobial resistance) ബുദ്ധിമുട്ട് നേരിടുന്നു. Pashu ayurveda-based ECM കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവുമെന്ന് The National Dairy Development Board (NDDB) പൂർണ്ണമായും വിശ്വസിക്കുന്നുവെന്ന് Mr. Rath പറഞ്ഞു.
Summary: NDDB promotes ethno-veterinary medicine or 'pashu ayurveda' to control animal diseases.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാലുൽപാദനത്തിൽ റെക്കോർഡിട്ട് ജോഗൻ പശു
Share your comments