കൊല്ലത്തു സ്വാശ്രയ കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തില്‍ നെടുവത്തൂര്‍ വിപണിയുടെ പുതിയ വിപണന ഹാളിന്റെ ഉദ്ഘാടനം ബഹു.അയിഷാപോറ്റി എം.ല്‍.എ. നിര്‍വഹിച്ചു.ഇതോടൊപ്പം കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത്  കാര്‍ഡ്   വിതരണവും എം.ല്‍.എ യുടെ നേതൃത്വത്തില്‍ നടന്നു.
ചടങ്ങില്‍ വി.എഫ് .പി.സി.കെ യുടെ ഉദ്യോഗസ്ഥരും ,വിപണിയിലെ ഇരുന്നൂറോളം വെരുന്ന കര്‍ഷകരും പങ്കെടുത്തു. കൊല്ലം ജില്ലയില്‍ ആദ്യമായ് ആണ് വി.എഫ് .പി.സി.കെയുടെ വിപണികളില്‍ ഇത്രയും വിശാലമായ ഒരു വിപണന ഹാള്‍ തയ്യാറാക്കിയിട്ടുള്ളത്.വിപണിയിലെ കര്‍ഷകരുടെയും, കൃഷിഭവന്റെയും,വി.എഫ് പി.സി.കെയുടെയും കൂട്ടായ ശ്രമഫലമാണ്  ഈ പുതിയ വിപണന ഹാള്‍ .
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments