
വിവിധ ഇടങ്ങളിൽ യന്ത്രമുപയോഗിച്ച് തെങ്ങിൻതടമെടുക്കുന്ന പ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. വടക്കാഞ്ചേരി ഗ്രീൻ ആർമിസേനാംഗങ്ങൾക്ക് യന്ത്രത്തിൽ പരിശീലനം നൽകി. ഏക്കർ കണക്കിനുള്ള സ്ഥലത്ത് യന്ത്രം ഏറെ സൗകര്യപ്രദമാണ്.മുണ്ടത്തിക്കോട് കേരവികസന കാർഷിക സഹകരണസംഘവും യന്ത്രമുപയോഗിച്ച് തെങ്ങിൻതടം എടുക്കുന്ന പ്രവൃത്തി ഏറ്റെടുത്ത് കേരകർഷകർക്ക് സൗകര്യമൊരുക്കുന്നു..
Share your comments