ഉള്‍നാടന്‍ ജലാശയങ്ങളിലും കടലിലും മത്സ്യബന്ധനത്തിനും അനുബന്ധപ്രവൃത്തികള്‍ക്കും അനുവാദം നല്‍കും. മൃഗസംരക്ഷണമേഖലയില്‍ ക്ഷീരോല്‍പാദനം, പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിതരണം, ഇറച്ചിക്കോഴി വ്യവസായം തേയില, കാപ്പി റബര്‍ തോട്ടങ്ങള്‍ എന്നിവക്കും പ്രവര്‍ത്തന അനുമതി നല്‍കാനും തീരുമാനിച്ചു.തൊഴിലുറപ്പു ജോലികളില്‍ ജലസേചനം, ജല സംരക്ഷണം എന്നിവയ്ക്ക് മുന്‍തൂക്കം. ആംബുലന്‍സുകള്‍, കൊയ്ത്ത് – മെതിയന്ത്രങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാനന്തര യാത്രകള്‍ക്കും അനുമതി നല്‍കി.ഗ്രാമീണമേഖലയിലെ സാമ്പത്തികരംഗം പരമാവധി ശേഷിയില്‍ പുനരുജ്ജീവിപ്പിച്ച് ദിവസക്കൂലിക്കാര്‍ക്ക് തൊഴില്‍ നല്‍കും.
തൊഴിലുറപ്പു ജോലികളില്‍ ജലസേചനം, ജല സംരക്ഷണം എന്നിവയ്ക്ക് മുന്‍തൂക്കം. ആംബുലന്‍സുകള്‍, കൊയ്ത്ത് – മെതിയന്ത്രങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാനന്തര യാത്രകള്‍ക്കും അനുമതി നല്‍കി.ഗ്രാമീണമേഖലയിലെ സാമ്പത്തികരംഗം പരമാവധി ശേഷിയില്‍ പുനരുജ്ജീവിപ്പിച്ച് ദിവസക്കൂലിക്കാര്‍ക്ക് തൊഴില്‍ നല്‍കും.അതേസമയം കോവിഡ് 19 വ്യാപനം തടയുന്നിന് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗരേഖകള്‍ ജില്ലാ മജിസ്ട്രേട്ടുകള്‍ മുഖാന്തരം നട പ്പാക്കും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് ദുരന്തനിവാരണ നിയമത്തിലെ ശിക്ഷാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
Share your comments